Mannarkkad
വിക്ടോറിയ കോളജില്‍ ബിരുദ വിദ്യാര്‍ഥിയായിരിക്കെ എ ഐ എസ് എഫിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിച്ചു. സി.പി.ഐ ജില്ലാ സീക്രട്ടറി, എല്‍ ഡി എഫ് ജില്ലാ കണ്‍വീനര്‍, എന്നീ നിലകളില്‍ ജില്ലയിലും മണ്ഡലത്തിലും പരിചിത സാന്നിധ്യം. സി പി ഐ സംസ്ഥാന എക്സിക്യുട്ടീവ് അംഗവും കിസാന്‍സഭ സംസ്ഥാന പ്രസിഡന്റും കാംകോ ചെയര്‍മാനുമാണ്. നിയമസഭയിലേക്ക് ഇത് കന്നിയങ്കം